"നമ്മുടെ ദാസനായ അയ്യൂബിനെ ഓർമിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു എന്ന് തൻറെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദർഭം" (ഖുര്‍ആന്‍ 38:41)
പരിശുദ്ധ ഖുര്‍ആനിലെ ഈ ആയത്തിനെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് പിശാച് ശാരീരിക രോഗങ്ങള്‍ ഉണ്ടാക്കുമെന്നും അയ്യൂബ് നബിക്ക് ഉണ്ടായത് പിശാച് ബാധ ആണെന്നും സക്കരിയ സലാഹി പറയുന്നു. എന്നാല്‍ ഈ ആയത്തിന്റെ ശരിയായ വ്യാഖ്യാനം എം.എം. അക്ബര്‍ സാഹിബ് ഖുര്‍ആനിന്‍റെ മൗലികത -2 എന്ന പുസ്തകത്തിന്‍റെ 54,55 പേജുകളില്‍ വിശദീകരിക്കുനത് കാണുക :