“വാദങ്ങള്‍ പോയി പോയി പ്രവാചകന്മാരുടെ മുഅ'ജിസത്തുകളെ വരെ എന്തെല്ലാമോ ആയി ചിത്രീകരിക്കുകയും അല്ലാഹുവിനുള്ള കഴിവ് പോലെ തന്നെ പിശാചിനും കഴിവുണ്ട് എന്ന ഒരവസ്ഥയിലേക്കു വരെ വ്യഖ്യാനങ്ങള്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു...വീണ്ടും പൈശാചികതയിലേക്ക് കൊണ്ട് പോകുന്നു...ശൈത്താന് എന്തൊക്കെ കഴിവുകള്‍ ഉണ്ടെന്നറിയുമോ ഇപ്പോള്‍?...എന്നാല്‍ ഈ വിവരക്കേടിനും ജാഹിലിയ്യത്തിനും മുഴുവന്‍ ഖുര്‍ആനും സുന്നത്തും തെളിവ് നല്കി അവയ്ക്ക് ന്യായീകരണം കൊടുത്ത് കൂടുതല്‍ ശക്തിയോടു കൂടെ ജാഹിലിയ്യത്ത് തിരിച്ചു വരുന്ന ഒരവസ്ഥ വളരെ വേദനയോടു കൂടെ നമുക്ക് കാണാന്‍ കഴിയൂ” (ടി. പി അബ്ദുള്ളകോയ മദനി)
ഇവര്‍ തമ്മില്‍ എന്ത് വ്യത്യാസം?!
Labels:
കാര്‍ട്ടൂണ്‍

Popular Posts
-
പി എം എ ഗഫൂര്‍ 1924ല്‍ ആലുവായിലെ ഐക്യസംഘം രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട കേരള ജംഇയ്യത്തുല്‍ ഉലമാ, ആഗോള മുസ്ലിംകള്ക്കിട...
-
പി കെ മൊയ്തീന് സുല്ലമി സിഹ്റിനെ നിരവധി ഇനങ്ങളായി പണ്ഡിതന്മാര് വേര്‍തിരിച്ചിരിക്കുന്നു. ഏഷണി പോലും ചില പണ്ഡിതന്മാര് സിഹ്റിന്റെ ഇ...
-
പി കെ മൊയ്തീന്‍സുല്ലമി ഒരു വ്യക്തിയെ സ്വര്‍ഗാവകാശിയാക്കുന്നത് അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച് സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധ...
-
പി എം എ ഗഫൂര്‍ കേരള മുസ്ലിം സമൂഹത്തില്‍ ആദര്‍ശാധിഷ്ഠിത നവോത്ഥാനത്തിന്റെ തുകിലുണര്ന്നത് കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണത്തോടെയാണ്....
-
പി എം എ ഗഫൂര്‍ പുണ്യവാളഭക്തിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പുരാതന ഗ്രീസില്‍ നിന്ന് തുടക്കമിട്ട് റോമാക്കാരിലേക്ക് പടര്‍ന്ന്, ക്രിസ...
-
അബ്ദുസ്സലാം സുല്ലമി അതിരുവിട്ടാല്‍ മതഭക്തിയും ആപത്താണ്. അത് ശര്‍അ് അഌവദിച്ച കാര്യങ്ങള്‍ നിഷിദ്ധമാക്കുന്നു. മതത്തിന്റെ വിശാലതയെ ഹനിക്കുന...
-
പി കെ മൊയ്തീന് സുല്ലമി ആദ്യകാലങ്ങളില്‍ മലബാറിലെ മുസ്ലിംകളില് നിലനിന്നിരുന്ന ഒരന്ധവിശ്വാസമായിരുന്നു `ഒടിയന്'. ചില മനുഷ്യര്‍ ഒടിയന്...
-
പി കെ മൊയ്തീന് സുല്ലമി തവസ്സുലിനെ ന്യായീകരിച്ചുകൊണ്ട് യാഥാസ്ഥിതികര്‍ പറയുന്ന ഒരു വാദം ഇപ്രകാരമാണ്: ``ഞങ്ങള്‍ മരണപ്പെട്ടുപോയ മഹത്തുക്കള...
-
പ്രിന്സാദ് പയ്യാനക്കല്‍ ഇസ്ലാഹി പ്രസ്ഥാനത്തില്‍ ആദര്‍ശ വ്യതിയാന ആരോപണവുമായി വന്നവര്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥയുടെ കുറ്റസമ്മതം ...
-
കെ പി എസ് ഫാറൂഖി വളപട്ടണം മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അന്നത്തെ നേതൃത്വത്തിനൊപ്പം വലം കൈയായി പ്രവര്‍ത്തിച്ചയാളാണ് കെ കെ സക്കരി...
Total Pageviews
52950